തൃശൂരിൽ രണ്ടിടത് ബി ജെ പി ഹർത്താൽ

തൃശൂർ:ജില്ലയിൽ രണ്ടിടത് ബി ജെ പി ഹർത്താൽ ബി ജെ പി പ്രവർത്തകൻ വെട്ട് ഏറ്റു മരിച്ചതിനെ തുടര്ന്നാണ് ഹർത്താൽ,രണ്ട് പേർ പോലീസ് പിടിയിലായിടുണ്ട് .അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് ബി ജെ പി ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.