great khali

റെസ്ലിംഗ് താരം ഖാലിയെ എതിര്‍താരം കസേര കൊണ്ട് തലയ്ക്കടിച്ചു; ബോധം പോയ ഖാലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡെറാഡൂണ്‍: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ റെസ്ലിംഗ് താരം ഖാലിയെ മല്‍സരത്തിനിടെ എതിര്‍താരം കസേര കൊണ്ട് തലയ്ക്കടിച്ചു. ബോധം പോയ ഖാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44കാരനായ ഖാലിയുടെ പരുക്ക് സാരമുള്ളതാണോ…

© 2024 Live Kerala News. All Rights Reserved.