ganja k eralam

ബാറുകള്‍ പൂട്ടിയതോടെ കഞ്ചാവില്‍ മുങ്ങി കേരളം; കഞ്ചാവും ലഹരി മരുന്നുകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുലഭം

കോഴിക്കോട്: ബാറുകള്‍ പൂട്ടിയതിനെതുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞതോടെ ലഹരിയില്‍ പുതുവഴികള്‍ തേടുകയാണ് യുവതലമുറ. ലഹരി തേടി കഞ്ചാവിലും മയക്കുമരുന്നിലും അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് സൂചന. കഞ്ചാവു…

© 2024 Live Kerala News. All Rights Reserved.