gajedra chouhan

പൂനെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ തുടരും.. നിയമന നടപടി പുനപരിശോധിക്കാനാവില്ലെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കേന്ദ്രസര്‍ക്കാര്‍

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച നടപടി പുനഃപരിശോധിക്കില്ലെന്നു സര്‍ക്കാര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും സിനിമാ പ്രവര്‍ത്തകരെയും അറിയിച്ചു. സ്വയംഭരണം ഉള്‍പ്പടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ…

© 2024 Live Kerala News. All Rights Reserved.