flight- -muslim family

അമേരിക്കയില്‍ മുസ്ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കി വിട്ടു; സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ പുറത്താക്കിയത്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കി വിട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ ആരോപിച്ചാണ് യുനൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ പൈലറ്റ് ഭര്‍ത്താവും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ഇറക്കി…

© 2024 Live Kerala News. All Rights Reserved.