film madmasa

ബാലതാരങ്ങള്‍ മാത്രം അഭിനയിക്കുന്ന മഡ്മസ പ്രദര്‍ശനത്തിനൊരുങ്ങി; കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്ക്

കൊച്ചി: ആര്യ ഫിലീംസിന്റെ ബാനറില്‍ ജയന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബാലതാരങ്ങള്‍ മാത്രം വേഷമിടുന്ന മഡ്മസ പ്രദര്‍ശനത്തിനൊരുങ്ങി. പ്രണവ്,അഗ്‌നി തീര്‍ഥ്,അഭിനന്ദ്,ഹൃദയ്,അപ്പു പ്രണവ്,രാഹുല്‍,സച്ചിന്‍,ഹരി മാരാര്‍,വിപിന്‍ മോഹന്‍,നന്ദന,ശ്രീലക്ഷമി എന്നിവരാണ്…

© 2024 Live Kerala News. All Rights Reserved.