EGYPT- FLIGHT

ഈജിപ്ത് എയര്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഇല്ലായിരുന്നു; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചിട്ടില്ല

പാരിസ്: പാരീസില്‍ നിന്നു കയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈജിപ്ഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുമായി വിമാനം ബന്ധപ്പെട്ടിരുന്നില്ല.…

© 2024 Live Kerala News. All Rights Reserved.