ഈജിപ്ഷ്യന്‍ വിമാനം കാണാതായി; 59 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു

പാരിസ്: പാരിസില്‍നിന്ന് കയ്‌റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായി. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.  ഈജിപ്തിന്റെ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നതിനുമുമ്പ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നെന്നും ഈജിപ്ത് എയര്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.