DJP

എടാ പോടാ വിളി ഇനി പോലിസില്‍ വേണ്ടാ…ഡി ജി പിയുടെ പുതിയ സര്‍ക്കുലര്‍

പോലിസില്‍ ഇനി എടാ പോടാ വിളി വേണ്ടായെന്ന് ഡി ജി പി സെന്‍കുമാര്‍ പറഞ്ഞു.പോലിസുകാര്‍ മാന്യമായി പെരുമാറണമെന്നും പുതിയ സര്‍ക്കുലര്‍.സഹായം ചെയ്യുന്ന വ്യക്തികളോട് നന്ദി പറയണം.തെറ്റു പറ്റിയാല്‍…

© 2024 Live Kerala News. All Rights Reserved.