church collapse -nigeria

നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കുര തകര്‍ന്ന് 60 മരണം;അപകടം ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അബൂജ: തെക്ക് കിഴക്കന്‍ നൈജീരിയയിലെ ഒയോയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍കൂര തകര്‍ന്ന് 60 പേര്‍ മരിച്ചു.ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. റീഗ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു…

© 2024 Live Kerala News. All Rights Reserved.