car accident

ലക്‌നൗവില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് മരണം; ആറു പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്

ലക്?നൗ: ലക്‌നൗവില്‍ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് പേര്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ലക്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ…

© 2024 Live Kerala News. All Rights Reserved.