BSF

വടകരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍മാര്‍ അവധിയെച്ചൊല്ലി ഏറ്റുമുട്ടി; സഹപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നശേഷം ഉത്തര്‍പ്രദേശ് സ്വദേശിയായ ജവാന്‍ കടന്നുകളഞ്ഞു

കോഴിക്കോട്: വടകരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ആണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ബിഎസ്എഫുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ(44)…

© 2024 Live Kerala News. All Rights Reserved.