Bihar_Poll_NCP

മൂന്നാം മുന്നണിയുമായി എസ്പിയും എൻസിപിയും; ബിഹാർ തിരഞ്ഞെടുപ്പിന് വീര്യമേറും

ലക്നൗ: വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുന്ന ബിഹാറിൽ മൂന്നാം മുന്നണി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സമാജ്‌വാദി പാർട്ടി. എസ്ജെഡി-ഡി, എൻസിപി, നാഷണൽ പീപ്പിള്‍സ് പാർട്ടി (എൻപിപി)…

© 2024 Live Kerala News. All Rights Reserved.