beefstall open

ആര്‍എസ്എസുകാര്‍ അടപ്പിച്ച ബീഫ് സ്റ്റാള്‍ ഡിവൈഎഫ്‌ഐ ഇടപെട്ട് തുറപ്പിച്ചു; സംഘ്പരിവാറിന്റെ ബീഫ് നിരോധന അജണ്ട കേരളത്തിലേക്കും

മാവേലിക്കര: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അടപ്പിച്ച ബീഫ് സ്റ്റാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തുറപ്പിച്ചു. പുതുവര്‍ഷത്തലേന്ന് കച്ചവടം നടത്തുന്നതിനിടെയാണ് വഴുവാടി സ്വദേശി ജോയിയുടെ തഴക്കര കല്ലുമല…

© 2024 Live Kerala News. All Rights Reserved.