bank

ബാങ്ക് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ്;ഇനിമുതല്‍ മാസം നാല് ഇടപാടുകള്‍ക്കു ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ; 2 ലക്ഷത്തിന് മുകളില്‍ പിന്‍വലിച്ചാല്‍ 1000 രൂപ; പുതിയ ചാര്‍ജുകള്‍ കൊണ്ടുവരുന്നത് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി

ന്യൂഡല്‍ഹി:ബാങ്കില്‍ നിന്നു പണം കറന്‍സിയായി പിന്‍വലിക്കുന്നതിനു വന്‍ ഫീസ് ചുമത്തിക്കൊണ്ടുള്ള സ്വകാര്യബാങ്കുകളുടെ പുതിയ നിര്‍ദ്ദേശം പുറത്തുവന്നു. മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.