ACCID-

ഗര്‍ഭധാരണ ശേഷിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു; കുട്ടികള്‍ ഉണ്ടാവാത്തതിനെ ചൊല്ലി അനില്‍ താക്കൂര്‍ ഭാര്യയുമായി കലഹം പതിവായിരുന്നു

നൈനിറ്റാള്‍: ഗര്‍ഭധാരണ ശേഷിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിലാണ്. ഉത്തരാഖണ്ഡിലെ കഷിപുരിലാണ് സംഭവം. വിവാഹം കഴിഞ്ഞ്…

© 2024 Live Kerala News. All Rights Reserved.