Movies

മണിരത്‌നം ഒരുക്കുന്ന പ്രണയചിത്രത്തിന്റെ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ‘കാട്ര് വെളിയിടൈ’ എന്ന ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍

ചെന്നൈ: മണിരത്‌നത്തിന്റെ പുതിയ പ്രണയചിത്രമായ കാട്ര് വെളിയിടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ചിത്രത്തിലെ നായകന്‍ കാര്‍ത്തിയാണ്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിലെ…

© 2024 Live Kerala News. All Rights Reserved.