Latest News

കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായിയും പാർട്ടിയും പിന്തുണച്ചു- വൻ വെളിപ്പെടുത്തലുമായി ദേവഗൗഡ

ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ. പാർട്ടി കേരള…

© 2024 Live Kerala News. All Rights Reserved.