ഡബിള്‍ ഹോട്ടാകാന്‍ സണ്ണി ലിയോണ്‍; സിരകളെ ചൂടുപിടിപ്പിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകി

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ സെക്‌സി റാണി സണ്ണിലിയോണിന്റെ ഇരട്ടവേഷത്തിലുള്ള ഹോട്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
മസ്തിസാദെ എന്ന ചിത്രത്തില്‍ പുതിയ ചിത്രത്തില്‍ അതീവ സെക്‌സിയാണ് സണ്ണിയുടെ വരവ്.  മെയ് മാസത്തില്‍ പുറത്തിറങ്ങും എന്ന് പ്രതീക്ഷിച്ച ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാത്തത് കാരണമാണ് റിലീസിങ് നീണ്ടു പോയത്. സെക്‌സി കോമഡി ചിത്രമായ മസ്തിസാദെ.പോണ്‍ സ്റ്റാര്‍ പദവില്‍ നിന്നും നായികമാരുടെ പദവിയിലേക്കുള്ള സണ്ണിയുടെ വരവ് വളരെ പെട്ടന്നായിരുന്നു. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റു പറ്റിയെന്ന് താരം പറയുകയുണ്ടായി. സെക്‌സി ലുക്കില്‍ നിന്നും കോമണ്‍ ലുക്കില്‍ വരെ മാറ്റങ്ങളുണ്ടായി. എങ്കിലും സണ്ണിയെ ഹോട്ട് ലുക്കില്‍ കാണാനാണ് ആരാധകര്‍ക്കിഷ്ടമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്. ഇരട്ട സഹോദരിമ്മാരുടെ റോളിലാണ് സണ്ണി ചിത്രത്തില്‍ എത്തുന്നത്. ലില്ലി, ലൈല എന്നീ കഥാപാത്രങ്ങളാണ് സണ്ണിയ്ക്ക് അവതരിപ്പിക്കുന്നത്. ഒരു കഥാപാത്രം ഹോട്ട് ലുക്കും ഒരു കഥാപാത്രം സൈലന്റ് കാരക്ടറുമാണ്. എന്തായാലും ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും.

വീഡിയോ കാണുക……

© 2024 Live Kerala News. All Rights Reserved.