ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരും വായനക്കാരുമുള്ള മാഗസിനാണ് പ്ലേബോയ്. നടിമാരുടെയും മോഡലുകളുടെയും സ്വപ്‌നമാണ് പ്ലേബോയ് മാഗസിന്റെ കവര്‍ ഗേള്‍ ആകുക എന്നത്. നടിമാരുടെയും മോഡലുകളുടെയും ചൂടന്‍ ഫോട്ടോകള്‍ കൊണ്ട് ശ്രദ്ധേയമാകുന്ന മാഗസിനാണ് ഇത്. ഏറ്റവും അവസാനമായി പ്ലേബോയുടെ കവര്‍ ആയത് ബോളിവുഡ് താരം ലിന്‍ഡ്‌സെ ലോഹനാണ്.അഞ്ച് കോടി രൂപയാണ് ലിന്‍ഡ്‌സെയ്ക്ക് മാഗസീന്‍ നല്‍കിയ പ്രതിഫലം.എന്നാല്‍ നാലു കോടി രൂപ തന്നാല്‍ പൂര്‍ണ്ണ നഗ്‌നയായി പോസ് ചെയ്യാമെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍ പറഞ്ഞു. താരത്തിന്റെ ആഗ്രഹം പ്ലേബോയ് കാര്യത്തിലെടുത്താല്‍ മാഗസീന്റെ കവര്‍ ചിത്രമായി സണ്ണി ലിയോണ്‍ എത്തിയേക്കാം.