ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി; കൂടുതല്‍ പേര്‍ കുടങ്ങിയേക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ ഇടനിലക്കാനും പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നതുമായ ജോഷി കീഴടങ്ങി.പറവൂര്‍, വരാപ്പുഴ കേസുകളിലും പ്രതിയാണ് കോഴിക്കോട് സ്വദേശിയായ ജോഷി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ജോഷിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് രാഹുല്‍ പശുപാലനും രശ്മിയുമടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. പ്രതികളെ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വിധി പറഞ്ഞേക്കും. 12 പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് ഇവരടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

handcuff_0_3_0_0_0_0

രശ്മിയുടെ ലാപ്പ്‌ടോപ്പ് പരിശോധന തുടരുകയാണ്. ഇതിലെ വിവരങ്ങള്‍ പുറത്തുവന്നാലെ തുടരന്വേഷണവുമായി മുന്നോട്ട്‌പോകാനാകു. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് മറുചോദ്യങ്ങള്‍ ഉയിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ രശ്മി കുഴക്കിയിരുന്നു. പ്രായപൂര്‍ത്തിയായ തനിക്ക് ശരീരം ഇഷ്ടമുള്ളവരുമായി പങ്കിടുതില്‍ ശിക്ഷയുള്ളത് ഏത് വകുപ്പിലാണെും തന്റെ ഭര്‍ത്താവിന് എന്റെ ശരീരം മറ്റുള്ളവരോടുമായി പങ്കുവെയ്ക്കുതിന് കുഴപ്പമില്ലിരിക്കേ എന്തിന് ഇത് തടയുു എുള്ള മറുചോദ്യങ്ങള്‍ ചോദിച്ചാണ് രശ്മി അന്വേഷണ ഉദ്യോഗസ്ഥരെ ഞെ’ിച്ചത്. രശ്മിയുടെ മൊബൈല്‍ നമ്പരുള്ള വാട്‌സാപ്പ് വേറൊരു ഫോണിലാണ് കണക്ട് ചെയ്തിരുക്കുത്. ഇതിലെ വോയ്‌സ് മെസേജുകളാണ് പ്രധാനമായും തെളിവായി വത്. മാത്രമല്ല കുട്ടികളെ ഉപയോഗിച്ചതിനെതിരെയും രശ്മിക്കെതിരെ പ്രത്യേകം പ്രത്യേകം കേസെടുക്കുമെ് പോലീസ് പറഞ്ഞു. ആദ്യമൊക്കെ പതറിയ രശ്മിയിപ്പോള്‍ വിലപേശലിന്റെ ലവലിലേക്ക് തിരിഞ്ഞതായും റിപ്പോര്‍’ുണ്ട്. അന്വേഷണം ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുതെ് ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം ലഭിച്ചിരുന്ന. സംഭവവുമായി ബന്ധപ്പെട്ട് ചില സീരിയല്‍താരങ്ങള്‍ക്കും മോഡലുകള്‍ക്കും ബന്ധമുള്ളതായി പൊലീസിന് വിവരംലഭിച്ചിരുന്നു. ജോഷിയെ ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

© 2024 Live Kerala News. All Rights Reserved.