#Breaking_News: തദ്ദേശ തിരെഞ്ഞെടുപ്പ് നവംബര്‍ 2 നും 5നും. വോട്ടെണ്ണല്‍ 7ന്. വിജ്ഞാപനം ഈ മാസം 7ന്

തിരുവനന്തപുരം: തദ്ദേശ തിരെഞ്ഞെടുപ്പ് അടുത്ത മാസം 2 നും 5നും നടക്കും. വോട്ടെണ്ണല്‍ 7 നാണ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി,വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നി

ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള ജില്ലകളിലും വോട്ടെണ്ണല്‍ നടക്കും.

തദ്ദേശ തിരെഞ്ഞടുപ്പിന് നോട്ടയില്ല. മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക ഈ മാസം 14 വരെ സമര്‍പ്പിക്കാം. 15 ന് സൂഷ്മപരിശോധന.

© 2024 Live Kerala News. All Rights Reserved.