വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി കാണും; കൂടിക്കാഴ്ച്ച ഉച്ചയ്ക്ക്

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതി (vizhinjam-strike) നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മുതലപ്പൊഴിയിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്ക്കെത്തും.

© 2024 Live Kerala News. All Rights Reserved.