പുതുവര്‍ഷത്തില്‍ പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍.ബറോസിലെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് പുതിയ ലുക്ക് പുറത്ത് വിട്ടത്. ചിത്രത്തില്‍ മോഹന്‍ലാല്‍ മോട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മീശയും വെച്ചാണ് ഉള്ളത്. പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു.ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി അറിയിച്ച് കഴിഞ്ഞ 26 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു.വാസ്‌കോഡ ഗാമയുടെ നിധി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍്.