ബല്‍റാം ഹിന്ദി പഠിക്കട്ടെയെന്ന് കെ സുരേന്ദ്രന്‍…

കോഴിക്കോട്: വിടി ബലറാം എം.എല്‍.എയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക പോസ്റ്റ്

k suredran

അച്ഛാ ദിന്‍ വരണമെങ്കില്‍ 25 വര്‍ഷമെങ്കിലുമെടുക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ
പറഞ്ഞതിനെ പരിഹസിച്ച് ബലറാം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതി മറുപടിയായാണ് സുരേന്ദ്രന്റെ പോസ്റ്റ്.

വിടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

11716034_914799711925631_1009567362_n

 

Facebook courtesy: Nasilemaklover.blogspot.com

 

© 2024 Live Kerala News. All Rights Reserved.