എന്‍എസ്എസ് ആരുടെയും കുടുംബ സ്വത്തല്ലെന്ന് ബിജെപി

എന്‍എസ്എസിനെതിരെ ബിജെപി. എന്‍എസ്എസ് ആരുടെയും കുടുംബ സ്വത്തല്ലെന്ന് കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയോട് കാണിച്ചത് ശരിയായ നടപടിയല്ല. കോണ്‍ഗ്രസിന്റെ രാഷ്ടീയമാണ് എന്‍എസ്എസ് കൈകാര്യം ചെയ്യുന്നതെന്നും ബിജെപി.

© 2024 Live Kerala News. All Rights Reserved.