ബസ് കത്തിക്കാന്‍ ശ്രമിച്ചെന്ന ആരോപിച്ച് ജനക്കൂട്ടം യുവാവിനെ ജീവനോടെ തീകൊളുത്തി; വീഡിയോ കാണാം

കാരക്കാസി: ബസ് കത്തിക്കാന്‍ ശ്രമിച്ചെന്ന ആരോപിച്ച് ജനക്കൂട്ടം യുവാവിനെ ജീവനോടെ തീകൊളുത്തി. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലാണ് സംഭവം. ശരീരം മുഴുവന്‍ തീ പടര്‍ന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല. തീ പടരുന്നത് തടയാനായി ഒടുവില്‍ യുവാവ് നിലത്ത് കിടന്ന് ഉരുളുകയായിരുന്നു. തീ കൊളുത്തുന്നതിന് മുന്‍പ് ജനക്കൂട്ടം യുവാവിനെ തല്ലിയിരുന്നു. കൈകാലുകളില്‍ പരുക്കേറ്റതിന്റെയും രക്തം പുരണ്ടതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പത്ത് പേര്‍ പിടിയിലായെന്നാണ്് റിപ്പോര്‍ട്ട്.

 

© 2024 Live Kerala News. All Rights Reserved.