സി പി നായർ കേസ് പിൻ വലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്റെത് തന്നെ: ചെന്നിത്തല

തിരുവനന്തപുരം: സി പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് മാനുഷികവശം പരിഗണിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. സി പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് ആഭ്യന്തരവകുപ്പ് തന്നെയെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍നടപടി എടുക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടി ചേർത്തു .

© 2024 Live Kerala News. All Rights Reserved.