ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് സെക്‌സ് ബോംബ് സണ്ണി ലിയോണിനെ; കോണ്ടം പരസ്യമാണ് സണ്ണി ലിയോണിന് ബ്രേക്ക് ആയത്

മുംബൈ: പോണ്‍ വീഡിയോകളും ചിത്രങ്ങളും തിരയുന്നവരാണ് അധികംപേരും. എന്നാല്‍ 2015 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ താരം സെക്‌സ് ബോംബ് സണ്ണി ലിയോണ്‍.

images (1)

2015 ല്‍ ലീല എന്ന ചിത്രത്തില്‍ നായികയായി മിന്നുന്ന പ്രകടനമാണ് സണ്ണി ലിയോണ്‍ കാഴ്ച വെച്ചത്. ഒരു പിടി മികച്ച ചിത്രങ്ങള്‍ കൊണ്ടാണ് സണ്ണി ലിയോണ്‍ 2015നെ സജീവമാക്കിയത് ഒപ്പം ഒരു പിടി വിവാദങ്ങളും.ഏഴോളം ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ 2015ല്‍ വേഷമിട്ടത്.

sunny-leone-hot-in-bikini-2_650

ഇതില്‍ ലീല,കുച്ച് കുച്ച് ലോച്ചാഹേ എന്നീ ചിത്രങ്ങിളില്‍ നായികയായി.മൂന്ന് ചിത്രങ്ങളില്‍ അതിഥിതാരമായും നര്‍ത്തികിയായും എത്തി. പോണ്‍ ചിത്രങ്ങളാണ് സണ്ണിക്ക് വലിയ ആരാധകവൃന്ദേെത്ത സൃഷ്ടിച്ചത്.

sunny-leone-daniel-webber17

ശരീരം എങ്ങനെവേണമെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ മടിയില്ലാത്ത സണ്ണി ലിയോണ്‍ അഭിനയശേഷിയിലും മുന്‍പന്തിയില്‍തന്നെ. സണ്ണി ലിയോണിന്റെ കോണ്ടം പരസ്യമാണ് ആദ്യ വിവാദത്തിന് വഴിവെച്ചത്.പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തിയപ്പോള്‍ മുംബൈ സ്വദേശിയായ വീട്ടമ്മ കോടതിയെ സമീപിച്ചു.വ്യായാമ മുറകളുള്ള സിഡിയുമായി ആണ് സണ്ണി ലിയോണ്‍ പിന്നീട് എത്തിയത്.

Sunny-leone-bh-L

2015 പൂര്‍ത്തിയാകുന്ന കണക്കെടുപ്പിലാണ് സണ്ണി ലിയോണ്‍ ഗൂഗിളിലെ ഏറ്റവും തിരയപ്പെട്ട താരമായി തീര്‍ത്തത്.സല്‍മാന്‍ ഖാന്‍,ഷാരൂഖ് ഖാന്‍,ദീപി പദുക്കാണ്‍ തുടങ്ങിയ മിന്നും താരങ്ങളെയാണ് സണ്ണി ലിയോണ്‍ പിന്‍തള്ളിയത്.

images (2)

© 2024 Live Kerala News. All Rights Reserved.