Latest News

നിയമത്തിന്റെ കണ്ണ് വെട്ടിക്കാന്‍ തടിയന്റവിടെ നസീറിന്റെ മൊബൈല്‍ഫോണ്‍ നിര്‍ദേശം; ലഷ്‌കര്‍ ഇ തൊയിബക്ക് കേരളത്തിലും വേരുകളുണ്ട്?

ബാംഗ്ലൂര്‍: നിയമത്തിന്റെ കണ്ണുവെട്ടിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ട വഴികളും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിടെ നസീറിന്റ കത്തിലുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കൂട്ടാളികള്‍ക്കാണ് തടിയന്റവിട നസീറിന്റെ മാര്‍ഗരേഖ. വീടിന്…

© 2025 Live Kerala News. All Rights Reserved.