Latest News

പിണറായിയിലെ പാറപ്പുറത്ത് നിന്ന് തുടങ്ങിയ പ്രസ്ഥാനം പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു: കെ കെ രമ

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ സംസ്ഥാനത്തെ മാറ്റിയെന്ന് കെ.കെ രമ. കേരളത്തിലെ ഭരണം മാഫിയ പ്രവര്‍ത്തനമായി മാറിയിട്ട് നാളുകളേറെയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.…

© 2025 Live Kerala News. All Rights Reserved.