International

ഇസ്താംബൂള്‍ അറ്റാര്‍ടക് വിമാനത്താവളത്തില്‍ ചാവേര്‍സ്‌ഫോടനം; 36 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരെന്ന് തുര്‍ക്കി പ്രധാനമന്ത്രി

അങ്കറ: തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാര്‍ടക് വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. വിമാനത്താവളത്തിലേക്കെത്തി മൂന്നു ചാവേറുകള്‍…

© 2025 Live Kerala News. All Rights Reserved.