International

നാല് നഗരങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ സ്ഥാപിച്ചു; അമേരിക്കന്‍ കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍; സംഭവം വിവാദമാകുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റിപ്പബഌക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വിവാദ നായകനുമായ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ നാല് നഗരങ്ങളില്‍ സ്ഥാപിച്ചത് വിവാദമാകുന്നു.ന്യൂയോര്‍ക്ക് നഗര പാര്‍ക്കില്‍ സ്ഥാപിക്കപ്പെട്ട നിലയില്‍ അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു.…

© 2025 Live Kerala News. All Rights Reserved.