young man beat the hotel owner to death in Chennai

ഇഡ്ഡലി മാത്രം കഴിച്ചു; കഴിക്കാത്ത സമൂസയുടെ ബില്ലിട്ടു; ഹോട്ടലുടമയെ അടിച്ചു കൊന്നു

ചെന്നൈ: ഇഡ്ഡലി മാത്രം കഴിച്ചയാള്‍ക്ക് സമൂസയുടെ തുക കൂടെ ചേര്‍ത്ത ബില്ല് കൊടുത്തതിന് ഹോട്ടലുടമയെ യുവാവ് അടിച്ച് കൊന്നു. മധുര കെ.പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളേജിന്…

© 2024 Live Kerala News. All Rights Reserved.