women scholl

വിധവയായതിന്റെ പേരില്‍ നിര്‍ധനയുവതിയെ സ്കൂള്‍ ഉച്ചഭക്ഷണംപാകം ചെയ്യുന്നതില്‍ നിന്ന് വിലക്കി; ജില്ലാ കളക്ടര്‍ രക്ഷയ്‌ക്കെത്തി; യുവതി വീണ്ടും ജോലിയില്‍ കയറി

പട്‌ന : ഇന്ത്യയിലാണോ ഇതൊക്കെ നടക്കുന്നതെന്ന് സംശയിക്കാം. പക്ഷേ നിതീഷ്‌കുമാര്‍ ഭരിക്കുന്ന ബീഹാറിലാണീ സംഭവം. വിധവയായതിന്റെ പേരില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന് നാട്ടുകാര്‍ വിലക്കിയ…

© 2024 Live Kerala News. All Rights Reserved.