vs cpm

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി വിഎസ് തയാറാക്കിയ പട്ടിക സിപിഎം വെട്ടി; 20 പേരുടെ പട്ടികയാണ് വിഎസ് നല്‍കിയത്; 13 പേരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ; വി.കെ.ശശിധരനെ നിയമിക്കണമെന്ന ആവശ്യവും പാര്‍ട്ടി തള്ളി

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായ വിഎസ് അച്യുതാനന്ദന്‍ തന്റെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ പട്ടിക സിപിഎം വെട്ടി. ഇരുപത് പേരുടെ പട്ടികയാണ് വിഎസ് നല്‍കിയത്. എന്നാല്‍…

© 2024 Live Kerala News. All Rights Reserved.