vs achuthathanandan against cpim to close kaanthapuram

കാന്തപുരവുമായി അടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത് വി എസ് അച്ച്യുതാന്ദന്‍

ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നിവിഭാഗവുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ നീക്കത്തെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സാമുദായികസംഘടനകളുമായി സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ…

© 2024 Live Kerala News. All Rights Reserved.