vm sudheeran talk

കെ ബാബുവിനെതിരായ വിജിലന്‍സ് കേസുകളെ കുറിച്ച് രാഷ്ട്രീയകാര്യസമിതി പരിശോധിക്കും; വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും;അഭിപ്രായ പ്രകടനം പിന്നീടെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസുകളെ കുറിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍…

© 2024 Live Kerala News. All Rights Reserved.