VATAKARA FIRE

വടകര താലൂക്ക് ഓഫീസ് തീപിടിത്തം; ആന്ധ്ര സ്വദേശി പിടിയില്‍; കെട്ടിടത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. തഹസില്‍ദാര്‍ ഓഫീസിലേക്ക് ഇയാള്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഇയാളെ ഇപ്പോള്‍…

© 2024 Live Kerala News. All Rights Reserved.