vallappalli yathra

ഒരു കോടിയുടെ കാരവനില്‍ വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്ര തുടങ്ങി; സിനിമാതാരങ്ങള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനത്തിന്റെ മാതൃകയില്‍

കാസര്‍ക്കോട്: സിനിമാതാരങ്ങള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനത്തിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഒരുകോടിയുടെ കാരവനിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഞ്ചാരം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമത്വ മുന്നേറ്റ യാത്രയാണ്…

© 2024 Live Kerala News. All Rights Reserved.