v m sudheeran oppose to sndp

ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്ന് വി.എം സുധീരന്‍

കരുനാഗപ്പള്ളി: ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് എസ്.എന്‍.ഡി.പിക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചത്. സംഘപരിവാറിന്റെയും…

© 2024 Live Kerala News. All Rights Reserved.