us- gun

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു;വെടിവെച്ചത് 15കാരന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മിഷിഗണിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. എട്ടു പേര്‍ക്ക് പരിക്കേറ്റു.15കാരനായ വിദ്യാര്‍ത്ഥിയാണ് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും…

© 2024 Live Kerala News. All Rights Reserved.