uk kumaran

യുകെ കുമാരന് വയലാര്‍ അവാര്‍ഡ് ; തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌കാരം

തിരുവനന്തപുരം: 2016ലെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. സാഹിത്യകാരന്‍ യുകെ കുമാരന്‍ വയലാര്‍ അവാര്‍ഡിന് അര്‍ഹനായി.തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും…

© 2024 Live Kerala News. All Rights Reserved.