tvm bike accident

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് നിര്‍ത്താതെ പോയി; രണ്ടു പേരാണ് ബൈക്കിലുണ്ടായിരുന്നത്

തിരുവനന്തപുരം: വാഴമുട്ടത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.ഹൈവേ പട്രോളിംഗ് എസ്‌ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ ബൈക്ക് എസ്‌ഐയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാളെ…

© 2024 Live Kerala News. All Rights Reserved.