TRISSUR- STREET DOG

തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചു; മരിച്ചത് 15 കാരി ഗ്രീഷ്മ; പാല്‍ വാങ്ങി വരുമ്പോഴാണ് നായ്ക്കളുടെ മുന്നില്‍പെട്ടത്

തൃശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്.…

© 2024 Live Kerala News. All Rights Reserved.