TP Chandrashekaran Murder Case

സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ അന്തിമ പട്ടികയില്‍ ടി.പി കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതികളും ഇല്ല; പുറത്തുവന്നത് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക;വിശദീകരണവുമായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി

തിരുവനന്തപുരം: ശിക്ഷായിളവിനായി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ അന്തിമ പട്ടികയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതികളും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി…

© 2024 Live Kerala News. All Rights Reserved.