tp chadrasekaran

ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം; ക്രൂരമായ രാഷ്ട്രീയ പ്രതികാരത്തിന്റെ ഓര്‍മ്മകളില്‍ കേരളം

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. ക്രൂരമായ രാഷ്ട്രീയ പ്രതികാരത്തിന്റെ ഓര്‍മ്മകളിലാണ് കേരളം. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം എങ്ങുമെത്തിയിട്ടില്ല.…

© 2024 Live Kerala News. All Rights Reserved.