ഒടുവില്‍ സംവിധായകന്‍ തീരുമാനിച്ചു… പൃഥ്യു വേണ്ട.!!! ജയസൂര്യ മതി…

പുണ്യാളന്‍ അഗര്‍വതീസ് സൂപ്പര്‍ ചിത്രത്തിനു ശേഷം ര്ഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനു പകരം ജയസൂര്യ നായകന്‍. രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രമായ സു.സു.സുധി. വാത്മീകം എന്ന ചിത്രത്തിലാണ് ജയസൂര്യ നായക വേഷമിടുന്നത്. ചിങ്ങം 1-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്റര്‍ പിക്‌ചേഴ്‌സാണ് വിതരണം.
വര്‍ഷം, പുണ്യാളന്‍ അഗര്‍വതീസ് (2013)എന്നീ ചിത്രങ്ങള്‍ക്കൊപ്പം അനൗണ്‍സ് ചെയ്തിരുന്ന ചിത്രത്തില്‍ അന്നു പൃഥ്വിരാജിനെ നായകനാക്കായിരുന്നു തീരുമാനം.

© 2024 Live Kerala News. All Rights Reserved.