thrissur- rape attempt

ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; നാട്ടുകാര്‍ ആക്രമികളെ പിടികൂടി

തൃശ്ശൂര്‍: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സഹോദരിയുടെ വീട്ടിലെത്തിയ വടകര സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ്…

© 2024 Live Kerala News. All Rights Reserved.