thiruvambadi seat

മുസ്ലീംലീഗ് സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള തര്‍ക്കം താമരശ്ശേരി രൂപതയെ തിരിഞ്ഞുകൊത്തുന്നു; ഭിന്നിപ്പുണ്ടാക്കുന്നത് ബിഷപ്പെന്ന് വിശ്വാസികള്‍; കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി അയച്ചു

കോഴിക്കോട്: തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ്പിനെതിരെ വിസ്വാസികള്‍ രംഗത്ത്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ യുഡിഎഫിനോട് ഇടഞ്ഞ രൂപതയെ എല്‍ഡിഎഫ് മുതലെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ് രൂപതയ്‌ക്കെതിരെ…

© 2024 Live Kerala News. All Rights Reserved.